സിപിഎം മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സിപിഎം മെമ്പര്‍മാര്‍ വിട്ടു നിന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി മെമ്പര്‍മാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് കത്തും നല്‍കിയിരുന്നു. സ്വാഗത സംഘമോ മറ്റ് വിധത്തിലുള്ള കൂടി യാലോചനയോ ഇല്ലാതെയാണ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട...